ചങ്ങരംകുളം: മാരാത്ത് ശങ്കരന്റെ മകൻ കുമാരൻ (85) നിര്യാതനായി. ഭാര്യ: ചന്ദ്രവതി. മക്കൾ: സുരേഷ്കുമാർ (ദുബൈ), പ്രസന്ന (പുറത്തൂർ), ഉഷ (ദുബൈ), ജിഷ (പടിഞ്ഞാറങ്ങാടി). മരുമക്കൾ: മനോഹരൻ (പുറത്തൂർ), സജീവൻ (ദുബൈ), ദേവദാസ് (അബൂദബി)