പരപ്പനങ്ങാടി: ചിറമംഗലം ടൗൺ ജുമാമസ്ജിദിന് പടിഞ്ഞാറ് ചെറീത് റോഡിലെ പരേതനായ ചെരിച്ചിയിൽ മൊയ്തീന്റെ ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: സഫിയ, ജമീല, സുലൈഖ, സൗബാനത്ത്. മരുമക്കൾ: മുഹമ്മദ് (ചെറുമുക്ക്), സുലൈമാൻ, സമീർ (തിരൂർ), പരേതനായ മൊയ്തീൻകുട്ടി (ചുഴലി).