പൊന്നാനി: കടവനാട് സ്വദേശി കരുവടി സുമേഷ് (45) നിര്യാതനായി. സി.പി.എം കടവനാട് ബ്രാഞ്ച് അംഗവും പൊന്നാനി സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്നു. പിതാവ്: കരുവടി ചന്ദ്രൻ. മാതാവ്: മല്ലിക. ഭാര്യ: നീതു. മകൾ: നീലാക്ഷ്മി. സഹോദരിമാർ: നിഷ, ബിന്ദു, ധന്യ.