തിരുവനന്തപുരം: കവി കെ. അയ്യപ്പപ്പണിക്കരുടെ ഭാര്യ വഴുതക്കാട് ഗാന്ധിനഗർ ജി.എൻ.എ -111ൽ ശ്രീപാർവതി (82) നിര്യാതയായി. മക്കൾ: മീരദേവി, മീനാകുമാരി. മരുമക്കൾ: ബാലചന്ദ്രൻ, സുനിൽ പരമേശ്വരൻ.