പരപ്പനങ്ങാടി: കോടതി റോഡിൽ അജന്ത സ്റ്റുഡിയോക്ക് മുൻവശം ചായക്കട നടത്തിയിരുന്ന പുത്തരിക്കൽ സ്വദേശി കാവുങ്ങൽ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നൗഷാദ്, നൗഷിത, റംസീന, റംഷിദ്. മരുമക്കൾ: നൂറുദ്ദീൻ, ജാഹിർഹുസൈൻ, ഖദീജ, ശബ്ന.