കൊണ്ടോട്ടി: മുസ്ലിയാരങ്ങാടി പരേതനായ പുളിക്കത്തൊടി രായിന്‍കുട്ടി ഹാജിയുടെ ഭാര്യ കാവുങ്ങല്‍ കേലപ്പുറത്ത് ആമിന (86) നിര്യാതയായി. മക്കള്‍: മുഹമ്മദ് ശരീഫ്, മൊഹിയുദ്ദീന്‍ കുട്ടി, സൈനബ, ആയിശാബി. മരുമക്കള്‍: മൊയ്തു, ആസിഫ്, ഖദീജ, നദീറ.