പെരിങ്ങാവ്: മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് ചെങ്ങണശ്ശീരി മൂല വാഴയില്‍ രവീന്ദ്രന് (74) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കള്‍: ജിഷ, തുഷാര. മരുമക്കള്‍: സരിത്ത്, അനില.