പെരിന്തൽമണ്ണ: പരേതനായ കോൽക്കാട്ടിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ അങ്ങാടിപ്പുറം ചെരക്കാപറമ്പിലെ കോൽക്കാട്ടിൽ കുഞ്ഞാലൻകുട്ടി (62) നിര്യാതനായി. ഭാര്യ: ചക്കംപള്ളിയാലിൽ റംല (കുഞ്ഞിമാൾ, വൈലോങ്ങര ആശാരിപ്പടി). മക്കൾ: മുഹമ്മദ് മുസ്തഫ എന്ന മാനുപ്പ, സലീം, നിഷാദ്, റോസ്ന. മരുമക്കൾ: ബുസ്താന ചിരകാട്ടിൽ (പാലോളിപറമ്പ്), ഷഹല മേലേതിൽ (നിലമ്പൂർ), അജ്മൽ അബ്ദുൽ അസീസ് മലയാനകത്ത് (മങ്കട).