എടക്കര: പോത്തുകല്‍ പൂളപ്പാടം കോളേകുന്നേല് സ്കറിയ (69) നിര്യാതനായി. ഭാര്യ: എല്‍സമ്മ. മക്കള്‍: നിഖില്‍, നിരന്, നിതിന്‍. മരുമക്കള്‍: ശാന്തിനി, അഞ്ചു, അലീഷ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പൂളപ്പാടം സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.