പുലാമന്തോൾ: കട്ടുപ്പാറയിൽ താമസിച്ചിരുന്ന കാരാട്ട് പറമ്പിൽ മുഹമ്മദ് കുട്ടി (90) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി (പൊട്ടച്ചിറ). മക്കൾ: കെ.പി. മൊയ്തീൻ കുട്ടി (സി.പി.എം പുലാമന്തോൾ ലോക്കൽ കമ്മിറ്റി സെക്രട്ടറി), മുഹമ്മദ് റഷീദ് (റിട്ട. അധ്യാപകൻ), ഖാലിദ്, സഫിയ, സുഹറ. മരുമക്കൾ: കെ. മരക്കാർ (റിട്ട. കെ.എസ്.ആർ.ടി.സി -കട്ടുപ്പാറ), മുഹമ്മദ് (ഏലങ്കുളം), പാത്തുമ്മ (കട്ടുപ്പാറ), ബൽക്കീസ് (ജൂബിലി റോഡ് -പെരിന്തൽമണ്ണ), സാജിത (പുലാമന്തോൾ -തിരുത്ത്). സഹോദരങ്ങൾ: അബൂബക്കർ മാസ്റ്റർ, പരേതരായ അസൈനാർ ഹാജി, പാത്തുമ്മ (മാളു).