മക്കരപ്പറമ്പ്: തെക്കത്ത് പറമ്പ ഷിനി (40) നിര്യാതയായി. ഭർത്താവ്: അനിൽകുമാർ. മക്കൾ: അവന്തിക, മയൂഖ, സർഗ. പിതാവ്: മഞ്ചേരി കോട്ടുപറ്റ സുന്ദരൻ. മാതാവ്: വസന്ത. സഹോദരങ്ങൾ: മിനി, ജിനേഷ്, ശാലിനി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കുടുംബ ശ്മശാനത്തിൽ.