ഫറോക്ക്: ചെറുവണ്ണൂർ മധുരബസാർ താമസിക്കുന്ന പുതിയ പറമ്പത്ത് അബ്ദുൽ ഖാദർ (82) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മൊയ്തീൻ കോയ, ഖദീജ, ബുഷ്റ. മരുമക്കൾ: ഹനീഫ (താനൂർ), ജസീന.