ചെലവൂർ: കിഴക്കെ വളഞ്ചാത്ത് പരേതനായ സാമിക്കുട്ടിയുടെ മകൻ സഹദേവൻ (58) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിനിഷ, വിഞ്ജുഷ, അപർണ. മരുമക്കൾ: ഷിജു, ഷിജുൽ. സഹോദരങ്ങൾ: സുരേശൻ, ഹരീന്ദ്രൻ, ശശി, ഷാജു, രാജി, പരേതനായ വിശ്വൻ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.