പേരാമ്പ്ര: പരേതനായ സി.പി. ബാവുവിന്റെ ഭാര്യ വാളൂരിലെ തറോൽ കദിയ (82) നിര്യാതയായി. സഹോദരങ്ങൾ: തറോൽ അബ്ദുള്ള, പരേതരായ അമ്മദ്, ഫാത്തിമ.