ഒളവണ്ണ: കൊഴക്കാട്ട് ദേവകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പേരൻ. മക്കൾ: മനോഹരൻ, പ്രേമ, ഭാർഗവി. മരുമക്കൾ: സ്നേഹപ്രഭ, പരേതരായ ബി.പി. രവി, രാജൻ.