മുക്കം: മാമ്പറ്റ പാറമ്മൽതാഴെ കപ്പിയേടത്ത് ശ്രീമതി (66) നിര്യാതയായി. ഭർത്താവ്: വേലായുധൻ നായർ. മക്കൾ: ശ്രീവിനോദ് (വിമുക്തഭടൻ), ശ്രീജിത്ത്. മരുമക്കൾ: വിനീത, ധന്യ. സംസ്കാരം ഞായർ പകൽ ഒന്നിന് വീട്ടുവളപ്പിൽ.