ചേമഞ്ചേരി: പൂക്കാട്ടിൽ മാധവി (72) നിര്യാതയായി. ഭർത്താവ്: പൂക്കാട്ടിൽ ബാലൻ (ജ്യോതി ടെയ്ലറിങ്). മക്കൾ: ദിനേഷ് കുമാർ (പയ്യോളി വില്ലേജ് ഓഫിസ്), ബിന്ദു പാവങ്ങാട്. മരുമക്കൾ: വിജയൻ നെല്ലിയോട്ട് (റിട്ട. എസ്.ഐ), ധന്യ (കോട്ടൂർ). സഹോദരങ്ങൾ: സാവിത്രി, വത്സല, ഇന്ദിര, ശിവാനന്ദൻ, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.