മുക്കം: കാരശ്ശേരിപാറ ഉപ്പുകണ്ടത്തിൽ പി.യു. മുഹമ്മദ് (69) നിര്യാതനായി. ഫർണിച്ചർ കച്ചവടക്കാരനായിരുന്നു. ഭാര്യ: മറിയം. മക്കൾ: അബ്ദുൽസലീം, സോഫിയ, സുഫിദ. മരുമക്കൾ: മുസ്തഫ (കാരന്തൂർ), നൗഷാദ് (കളൻതോട്), റഷീദ (പോസ്റ്റ്മാസ്റ്റർ കാരശ്ശേരി).