വാണിമേൽ: വെള്ളിയോട് വടക്കയിൽ രാജൻ വൈദ്യർ (58) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ പണിക്കർ. മാതാവ്: നാരായണി. ഭാര്യ: സുശീല. മക്കൾ: രസിൽ പണിക്കർ, അപ്സര. മരുമക്കൾ: രാഗേഷ്, ജിജിന (കോഴിക്കോട്). സഹോദരങ്ങൾ: രവീന്ദ്രൻ, ദേവി, പ്രേമ. സഞ്ചയനം ബുധനാഴ്ച.