വാണിമേൽ: വിലങ്ങാട് വാളുക്ക് ഉള്ളാട്കുന്നേൽ ജോയി (65) നിര്യാതനായി. ഭാര്യ: ക്ലാരമ്മ (വിലങ്ങാട് പാറക്കൽ കുടുംബാംഗം). മക്കൾ: മരിയ, അൽഫോൻസ. മരുമകൻ: ജിൻസൺ.