ചാത്തമംഗലം: കണ്ണാംകുളത്തിൽ വാര്യംപറമ്പത്ത് വി.പി. പ്രകാശൻ (58) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച. ഭാര്യ: രാജേശ്വരി. മക്കൾ: ഐശ്വര്യ പ്രകാശ്, അനന്തു പ്രകാശ്. മരുമകൻ: പ്രവീൺ. സഹോദരങ്ങൾ: ശോഭ, പ്രേമൻ.