പൊയിൽക്കാവ്: പള്ളിക്കുനി (ബൈത്തുൽ റിഷ് അത്ത്) റിഫാന (19) നിര്യാതയായി. മൂടാടി മലബാർ കോളജിൽ ബി.കോം രണ്ടാംവർഷ വിദ്യാർഥിനിയാണ്. പിതാവ്: യൂസഫ് (സൗദി). മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: റയാൻ, റാഹിൽ.