മുക്കംകുന്ന്: പരേതനായ വള്ളിൽ അബ്ദുറഹിമാന്റെ ഭാര്യ നബീസ (82) നിര്യാതയായി. മക്കൾ: ആലി, സിദ്ദീഖ്, ലത്തീഫ്. മരുമക്കൾ: നസീമ, ജസീന, തസ്നീമ.