പേരാമ്പ്ര: വാളൂർ ഊടുവഴി മാവിലക്കണ്ടി അബ്ദുറഹിമാൻ (62) നിര്യാതനായി. ഭാര്യമാർ: സഫിയ, സുബൈദ. മക്കൾ: സുഹാന സുഖി, അസ്ലം, തൗസീഫ്, മുഹമ്മദ് ഫാരിസ്, ഹാദിയ തഹാനി, സഹോദരങ്ങൾ: റുഖിയ, നഫീസ, ആയിഷ, പരേതനായ അമ്മദ്.