നന്മണ്ട: പൊയിൽതാഴം പറമ്പിച്ചേരി പരേതനായ ഗോപാലന്റെ ഭാര്യ സുമതി (59) നിര്യാതയായി. മക്കൾ: സുഗേഷ്, സൗമ്യ. മരുമക്കൾ: വിൻസി, ലിനീഷ്. സഞ്ചയനം ചൊവ്വാഴ്ച.