ചേലക്കാട്: പറമ്പന്റവിട സുരേഷ് (63) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിപ്പുരയിൽ കുഞ്ഞിരാമകുറുപ്പ്. മാതാവ്: നാരായണിഅമ്മ. ഭാര്യ: രെജി നന്മണ്ട. മക്കൾ: മിഥുൻ, മാനസ്, ലക്ഷ്മി. സഹോദരങ്ങൾ: നിർമല അരൂർ, സുജാത പേരാമ്പ്ര, സജിനി നടുവണ്ണൂർ, സജിത പേരാമ്പ്ര. സഞ്ചയനം ഞായറാഴ്ച.