വാണിമേൽ: കുളപ്പറമ്പ് കൊളോൾചാലിൽ കുഞ്ഞേക്കു (90) നിര്യാതനായി. ഭാര്യ: പരേതയായ ചീരു. മക്കൾ: നാണു, കുമാരൻ, ചന്ദ്രൻ, ഷാജി, ജാനു, ലീന, റീന. മരുമക്കൾ: കുമാരൻ, ബാലൻ, ബാബു, ലീല, രാധ, ബീന, ബിജിന.