നരിക്കുനി: കണ്ടോത്ത്പാറ പടിഞ്ഞാറയിൽ പോക്കർ (78) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സുബൈർ, നസീർ, ഷമീർ, ഷഫീർ, മിസ്രിയ. മരുമക്കൾ: സിറാജ് ചീക്കിലോട്, ഷറീന, റൗഫിയ, നസീമ, ജംഷീറ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഹുസൈൻ, പരേതരായ അഹമ്മദ്, ആയി