കടിയങ്ങാട്: കന്നാട്ടിയിലെ പരേതനായ പറമ്പത്ത് അലവി മുസ്ലിയാരുടെ ഭാര്യ കുഞ്ഞാമി (88) നിര്യാതയായി. മക്കൾ: അന്ത്രു, മുഹമ്മദ്, പാത്തു, നഫീസ. മരുമക്കൾ: യൂസഫ് പട്ടാമ്പി, റാബിയ, റംല.