കോഴിക്കോട്: പരേതനായ പറമ്പത്ത് സി.പി.എം. ഉസ്മാൻ കോയയുടെ ഭാര്യ ചെറിയനാലകത്ത് ബിച്ചാമി (84) തിരുവണ്ണൂർ ഗവ. യു.പി സ്കൂളിന് പിൻവശമുള്ള മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: അനസ്, ലുക്മാൻ (ഇരുവരും ദുബൈ), ഷമീമ. മരുമക്കൾ: ദാലിന്റകം ആസാദ്, കളരിക്കണ്ടി മാളിയക്കൽ ജസീന, ഉമയ്യ (ദുബൈ). സഹോദരി: നജീബ (ബിയ്യ).