കണ്ണാടിപ്പൊയിൽ: നെല്ലൂക്കണ്ടി പരേതനായ രാമുണ്ണി നായരുടെ ഭാര്യ കാർത്യായനിഅമ്മ (83) നിര്യാതയായി. മക്കൾ: പ്രേമലത, സൗദാമിനി, ഗീത. മരുമക്കൾ: തൊട്ടാക്കണ്ടി ദാമോദരൻ നായർ, തോട്ടത്തിൽ ഗോപിനാഥൻ നായർ. സഞ്ചയനം വ്യാഴാഴ്ച.