ഒളവണ്ണ: ഇയ്യാലിക്കുന്ന് വളപ്പിൽ ശൈലൻ (59) നിര്യാതനായി. ഓട്ടോ തൊഴിലാളിയും ബി.ജെ.പി ബൂത്ത് പ്രസിഡന്റും ഒളവണ്ണ പഞ്ചായത്ത് ബി.എം.എസ് ഭാരവാഹിയുമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ശരത്, ശില്പ. മരുമക്കൾ: അശ്വതി, ഷൈജു. സഹോദരങ്ങൾ: സഹദേവൻ, സുരേഷ്, ഗീ