ചാലക്കുടി: മേലൂർ മൂത്തേടൻ വർഗീസിന്റെ ഭാര്യ റോസി (76) നിര്യാതയായി. മക്കൾ: വിന്നി (മുംബൈ), ജോപ്പി. മരുമക്കൾ: ഷിജി, ജിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മേലൂർ ശാന്തിപുരം സെൻറ് തോമസ് ദേവാലയ സെമിത്തേരിയിൽ.