അരിമ്പൂർ: ശാസ്താംപാട്ട് കലാകാരൻ എൻ.ഐ.ഡി റോഡിൽ എരവത്ത് മുകുന്ദൻ നായർ (റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ - 75) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: മനോജ്, സനോജ്. മരുമകൾ: വിപിന.