ചാവക്കാട്: മണത്തല ബേബി റോഡ് സെന്ററിനു സമീപം പരേതനായ കരിമ്പൻ തോറയപ്പന്റെ മകൻ കേശവൻ (106) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: സദാനന്ദൻ, മോഹനൻ, ഉമ, പ്രമിള, സുബ്രഹ്മണ്യൻ, മനോജ്, പരേതനായ രാജൻ. മരുമക്കൾ: ബേബി, സുരജ, റജില, പരേതനായ സത്യൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.