കൊരട്ടി: കാതിക്കുടം തെക്കൂട്ട് കൃഷ്ണൻകുട്ടിയുടെ ഭാര്യ മണി (75) നിര്യാതയായി. മക്കൾ: ജയൻ, ബേബി, ബിന്ദു. മരുമക്കൾ: സിന്ധു, സൽഗു, ശ്രീജിത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കൊരട്ടി ശ്മശാനത്തിൽ.