കാരമുക്ക്: നീലങ്കാവിൽ അന്തോണി (83) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ലാലി (അധ്യാപിക, സെന്റ് ജോസഫ് എച്ച്.എസ്.എസ് പാവറട്ടി), ഷാലി (അധ്യാപിക, സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ് മാന്ദാമംഗലം), പരേതനായ ജോജു, ലൗലി (അധ്യാപിക, ആർ.സി.യു.പി സ്കൂൾ കൈപ്പമംഗലം). മരുമക്കൾ: ചാക്കോ (റിട്ട. പ്രധാനാധ്യാപകൻ സെന്റ് ജോസഫ് എച്ച്.എസ് ഏനാമാക്കൽ), ബേബി (റിട്ട. അധ്യാപകൻ, മാത എച്ച്.എസ് മണ്ണംപേട്ട), സണ്ണി (ജി.എസ്.ടി വകുപ്പ്).