ഇടയ്ക്കോട്: കൃഷ്ണാ ഭവനിൽ പി. കൃഷ്ണൻനായർ (83-എക്സ് സർവിസ് ആൻഡ് റിട്ട. റവന്യൂവകുപ്പ്) നിര്യാതനായി. ഭാര്യ: കെ. വിജയകുമാരി. മക്കൾ: സന്ധ്യ, മനോജ്കുമാർ. മരുമകൻ: സന്തോഷ്കുമാർ (ഇന്ത്യൻ പോസ്റ്റൽ സർവിസ് കല്ലിയൂർ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.