മലയിൻകീഴ്: അന്തിയൂർക്കോണം അമ്പാന്തല പുത്തൻവീട്ടിൽ പരേതനായ ശങ്കരനാചാരിയുടെ ഭാര്യ സരസ്വതിഅമ്മ (94) നിര്യാതയായി. മക്കൾ: വിനോദ്കുമാർ, ശോഭ. മരുമക്കൾ: മഞ്ജു, ഗണേശൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.