കിളിമാനൂർ: കടവിള പുല്ലുതോട്ടം പാർവതി ഭവനിൽ പങ്കജാക്ഷ കുറുപ്പ് (67) നിര്യാതനായി. ഭാര്യ: പത്മകുമാരി. മകൻ: ജിഷ്ണു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.