നെടുമങ്ങാട്: പാണയം ചരുവിള പുത്തൻ വീട്ടിൽ പരേതനായ ശശിയുടെ ഭാര്യ എസ്.കെ. ലളിത (71) നിര്യാതയായി. മക്കൾ: ഷീബ, ഷിജു, സന്തോഷ്. മരുമക്കൾ: ബിജുകുമാർ, ബ്രഹ്മ്യ, രഞ്ജു.