മുടപുരം: മുട്ടപ്പലം പുത്തൻവിള വീട്ടിൽ ശശിധരൻ ആശാരി (74) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ലിജു, സന്തോഷ്, സുരേഷ്. മരുമക്കൾ: സീന, ഉഷ, മിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.