അരിമ്പൂർ: കുന്നുപറമ്പിൽ സുകുമാരന്റെ ഭാര്യ വത്സല (63) നിര്യാതയായി. മക്കൾ: സുജീഷ് (കണ്ണൻ), അർജുൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.