നെയ്യാറ്റിൻകര: തൊഴുക്കൽ കന്നത്തെല മേലേ പുത്തൻവീട്ടിൽ സദാശിവൻ (76) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: ലത, രാജൻ, ബിന്ദു. മരുമക്കൾ: അനിൽകുമാർ, ജയ, പരേതനായ ഗോപകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.