വെഞ്ഞാറമൂട്: മുക്കുടില്‍ എസ്.എസ് സദനത്തില്‍ പരേതനായ സുകുമാരന്‍ നായരുടെ ഭാര്യ ശ്രീമതി അമ്മ (76) നിര്യാതയായി. മക്കള്‍: സതീഷ്, സാജി. മരുമക്കള്‍: മായാലക്ഷ്മി, ഷീന നായര്‍. സഞ്ചയനം വ്യാഴാഴ്ച 8.30ന്.