തൃപ്രയാർ: എടമുട്ടം രാമൻകുളം റോഡിൽ താമസിക്കുന്ന തുരുത്തിന്മേൽ വീട്ടിൽ ജനാർദനൻ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: ആനന്ദന്, സനല്‍കുമാര്‍, സ്മിത. മരുമക്കള്‍: ആരിഷ, സുധീഷ്, അനീഷ.