കിളിമാനൂർ: കല്ലറ പാങ്കാട് രാധാമന്ദിരത്തിൽ ജി. രവീന്ദ്രൻനായർ (88) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ചന്ദ്രികാദേവി, പത്മകുമാരി, അനുജ. മരുമക്കൾ: പരേതരായ മുരളീധരൻ നായർ, രഞ്ജീവൻ നായർ, അജയകുമാർ. സഞ്ചയനം 23ന് രാവിലെ 8.30ന്.