തൃശൂര്‍: അരിയങ്ങാടി കണ്ണമ്പുഴ നടക്കാവുകാരന്‍ വറീതിന്റെ മകന് ജോസ് (78) നിര്യാതനായി. അവിവാഹിതനാണ്. സഹോദരന്മാർ: ടെസി ജോര്‍ജ് ആലങ്ങോട്ടുകാരന്, പരേതരായ ലാസര്‍, കുഞ്ഞിത്തി ഫ്രാന്‍സിസ് ചിരിയങ്കണ്ടത്ത്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കിഴക്കേക്കോട്ട മാര്‍ യോഹന്നാന് മംദ്ദാന പള്ളി സെമിത്തേരിയില്‍.