പഴയന്നൂർ: ചീരകുഴി കൃഷ്ണ ഭവനിൽ രാജന്റെ ഭാര്യ അമ്മിണി (69) നിര്യാതയായി. മക്കൾ: രാജേഷ്, രാജശേഖരൻ. മരുമക്കൾ: ശ്രീകല, ബിന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.