പൊന്നാനി: പാണ്ടിത്തറയിൽ താമസിക്കുന്ന കടുമയിൽ വേലമ്മ (85) നിര്യാതയായി. മക്കൾ: ബേബി സരോജ (അംഗൻവാടി വർക്കർ), മിസിരിയ, തിലകൻ. മരുമക്കൾ: രവി, പ്രീത.